അബ്ദുൾ നാസർ മഅ്ദനി അധ്യക്ഷനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) പ്രവാസി സംഘടനയാണ് പിസിഎഫ്
പ്രവാസി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് യുഎഇയിൽ ഉൾപ്പടെ മറ്റെല്ലാ ജിസിസി നാടുകളിലും പി.സി.എഫ്. പ്രവർത്തിക്കുന്നത്.
മാതൃ രാജ്യത്തിൻ്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറുള്ള ദലിത് പിന്നാക്ക ന്യൂനപക്ഷ മർദ്ദിത ജനവിഭാഗങ്ങൾക്ക് കഴിയുന്ന വിധം സഹായങ്ങൾ നൽകുക.
അബ്ദുൾ നാസർ മഅ്ദനി അധ്യക്ഷനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) പ്രവാസി സംഘടനയാണ് പിസിഎഫ്, അബ്ദുൾ നാസർ മഅ്ദനി മുന്നോട്ടുവെച്ച 'മർദ്ദിതപക്ഷ രാഷ്ട്രീയ'ത്തിന്റെ ചുവട് പിടിച്ച് പ്രവാസി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് യുഎഇയിൽ ഉൾപ്പടെ മറ്റെല്ലാ ജിസിസി നാടുകളിലും പി.സി.എഫ്. പ്രവർത്തിക്കുന്നത്.